പശുവിനെ കൊല്ലുന്നവരുടെ തലവെട്ടണം:കാഞ്ചി ശങ്കരാചാര്യ സ്വാമി
BY midhuna mi.ptk4 Jun 2017 6:53 AM GMT
X
midhuna mi.ptk4 Jun 2017 6:53 AM GMT
ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കണം. പശു സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറിക്കിയ ഉത്തരവ് വിവാദമായിരിക്കെയാണ് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന വിവാദ പ്രസ്താവനയുമായി കാഞ്ചി ശങ്കരാചാര്യ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT