Flash News

പശുവിനെ കടത്തിയെന്നാരോപണം; ഹരിയാനയില്‍ പോലിസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പശുവിനെ  കടത്തിയെന്നാരോപണം;  ഹരിയാനയില്‍  പോലിസ് വെടിവയ്പ്പില്‍  ഒരാള്‍ കൊല്ലപ്പെട്ടു
X
harayana-----tension

ചണ്ഡിഗഡ്:  പശുവിനെ കടത്തിയെന്നാരോപിച്ച്് ഹരിയാനയില്‍ പോലിസ് ഒരാളെ വെടിവച്ചു കൊന്നു.ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്.   പിക്ക് അപ്പ് ജീപ്പില്‍ പശുവിനെ കടത്തുകയായിരുന്നവരെ ഗ്രാമവാസികള്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇവിടെയെത്തിയ പോലിസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് വെടിവയ്പ്പ് നടന്നത്.

ഹരിയാനയില്‍ പശു കടത്തും പശുവിനെ ഇറച്ചിക്കുപയോഗിക്കുന്നതും അടുത്തകാലത്ത് നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it