പഴകുളത്ത് ചരിത്രം കുറിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി
BY Sumeera SMR31 Oct 2015 4:37 AM GMT
Sumeera SMR31 Oct 2015 4:37 AM GMT
പഴകുളം: പഴകുളത്ത് ചരിത്രം കുറിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജി അയത്തിക്കോണില്‍. പള്ളിക്കല്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡായ പഴകുളം കഴിഞ്ഞകാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു. വര്‍ഷങ്ങളായി വാര്‍ഡ് ഭരിച്ചിട്ടും പഴകുളത്തിന്റ അടിസ്ഥാന വികസനം പോലും നടത്താത്ത യുഡിഎഫിന്റെ അഴിമതിരാഷ്ട്രീയം തുറന്നുകൈാട്ടി നടത്തുന്ന പ്രചാരണങ്ങളിലാണ് എസ്ഡിപിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈക്കലാക്കിയ രാഷ്ട്രീയകാരുടെയും വാര്‍ഡ് ഭരിച്ചവര്‍ നടത്തിയ അഴിമതിയുടെയും കണക്കുകള്‍ നിരത്തിയുള്ള എസ്ഡിപിഐയുടെ പ്രചാരണം ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് വിശ്വാസത്തിലാണ് പാര്‍ട്ടി മുന്നോട്ടു പോവുന്നത്.
കൂടാതെ യുഡിഎഫ് എന്ന പേരില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും മല്‍സരിക്കുന്നതും കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങളും സിപിഎമ്മില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന വിശ്വാസത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പ്രചാരണരംഗത്ത് മുന്നേറുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT