malappuram local

പള്ളിക്കല്‍ ബസാറില്‍ ബിജെപിയുംസിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍വിളി



പള്ളിക്കല്‍: ഡല്‍ഹിയില്‍ സീതാറാം യെച്ചൂരി അക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പള്ളിക്കല്‍ ബസാറില്‍ സിപിഎം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സിപിഎം ബിജെപി നേര്‍ക്കുനേര്‍ പോര്‍വിളി നടത്തി. സിപിഎമ്മിന്റെ വിവിധ ബോര്‍ഡുകള്‍ ബിജെപി തകര്‍ത്തതിനെ തുടര്‍ന്നു സിപിഎം വീണ്ടും പ്രതിഷേധ പ്രകടനം നടത്തി. ഇതേ തുടര്‍ന്നു സിപിഎം ബിജെപിയുടെ ബോര്‍ഡും തകര്‍ത്തു. തേഞ്ഞിപ്പലം പോലിസ് ഉടന്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്നു സംഘര്‍ഷമൊഴിവായി. പോലിസ് ഇരു വിഭാഗത്തേയും പിന്തിരിപ്പിച്ചതിനാല്‍ വന്‍ സംഘര്‍ഷമാണ് ഒഴിവായത്.
Next Story

RELATED STORIES

Share it