Gulf

പല്ലാരിക്കൂട്ടം യാത്രയയപ്പ് നല്‍കി

പല്ലാരിക്കൂട്ടം യാത്രയയപ്പ് നല്‍കി
X


ദമ്മാം: കാല്‍ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാഞ്ഞിരമുകളേല്‍ ഉമ്മറിന് പല്ലാരിമംഗലം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ (പല്ലാരിക്കൂട്ടം) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അക്ബര്‍ മുകളേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇബ്രാഹിം മാനിക്കല്‍, ഷഫീഖ് പെരുമ്പിന്‍ചാലില്‍, നസീര്‍ തെക്കേക്കര, റഊഫ് കാഞ്ഞിരമുകളേല്‍, ഷബീര്‍ മങ്ങാട്ട്, മാലിക്, മുനീര്‍, നദീര്‍ മുകളേല്‍, അലിയാര്‍ മാനിക്കല്‍, ഹുസയ്ന്‍ സംബന്ധിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന ഉമ്മര്‍ കാഞ്ഞിരമുകളേലിന് പല്ലാരിക്കൂട്ടം ഉപഹാരം നല്‍കുന്നു
Next Story

RELATED STORIES

Share it