Flash News

പറമ്പില്‍ സൂക്ഷിച്ച 72 കിലോ കഞ്ചാവ് പിടികൂടി

പറമ്പില്‍ സൂക്ഷിച്ച 72 കിലോ കഞ്ചാവ് പിടികൂടി
X



കാസര്‍കോട്: കാസര്‍കോട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പറമ്പില്‍ സൂക്ഷിച്ച 72 കിലോ കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം ബെജ്ജയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഇന്നലെ രാത്രി കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നതാണെന്നാണ് സൂചന. എട്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പോലീസ് അന്വേഷണം ആംരഭിച്ചു.

[related]
Next Story

RELATED STORIES

Share it