പരിസ്ഥിതി സിനിമയൊരുക്കാന്‍ കലാ സൃഷ്ടികള്‍ വില്‍പനയ്ക്ക്
BY kasim kzm6 May 2018 3:24 AM GMT
kasim kzm6 May 2018 3:24 AM GMT
കാസര്‍കോട്: ശില്‍പിയും ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനം കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന പരിസ്ഥിതി സിനിമ 'പോത് ' നിര്‍മിക്കാന്‍ വേണ്ടി തന്റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ കൈമാറി. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. ചിത്രം മധു എസ് നായര്‍ ഏറ്റുവാങ്ങി.
പത്ത് വര്‍ഷമായി പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന അലകേരളം അവതരിപ്പിക്കുന്ന പരിസ്ഥിതി സിനിമയാണ് 'പോത്. വടക്കന്‍ മേഖലയിലെ തനി പ്രാദേശികമായ സിംബല്‍ ആണ് ഈ സിനിമ. കുന്ന് നായകനും വയല്‍ നായികയുമായി നിര്‍മിക്കുന്ന സിനിമക്ക് തുക കണ്ടെത്താനാണ് സുരേന്ദ്രന്‍ തന്റെ ശില്‍പങ്ങളും ചിത്രങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചത്. കൂടാതെ കേരളത്തിലെ പ്രധാന നഗരങ്ങളിലും ഡല്‍ഹി, മുംബൈ, ബാംഗളൂരു എന്നിവിടങ്ങളിലും ഗ ള്‍ഫ് നാടുകളിലും ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT