പരിശീലനത്തിനിടെ ഹൃദയാഘാതം: ലഫ്റ്റനന്റ് കേണല്‍ മരിച്ചു
BY Sumeera SMR25 Nov 2015 2:53 AM GMT
Sumeera SMR25 Nov 2015 2:53 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ സൈനിക പരിശീലനത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തില്‍ ലഫ്. കേണല്‍ മരിച്ചു. പങ്കജ് ശര്‍മ (39)യാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയാണ്.
ശര്‍മയ്ക്ക് ഭാര്യയും മകനുമുണ്ട്. ശര്‍മ പക്വതവന്ന ഉദ്യോഗസ്ഥനും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
ശര്‍മയ്ക്ക് ഭാര്യയും മകനുമുണ്ട്. ശര്‍മ പക്വതവന്ന ഉദ്യോഗസ്ഥനും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT