പരിക്ക്; റോബിന് സാഫ് നഷ്ടമാവും

തിരുവനന്തപുരം: ഇന്ത്യയുടെ പ്രമുഖ സ്‌ട്രൈക്കര്‍ റോബിന്‍ സിങിനു പരിക്കുമൂലം സാഫ് ഫുട്‌ബോ ള്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവും. കാ ല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ബംഗളൂരു എഫ്‌സിയുടെ സ്‌ട്രൈക്കര്‍ കൂടിയായ റോബിനു പിന്‍മാറേണ്ടിവന്നത്.
മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ഇന്ത്യക്കു ക നത്ത തിരിച്ചടിയാണെന്നു കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it