പരിക്ക്: മിച്ചല്‍ സാന്റ്നര്‍ക്ക് ഐപിഎല്‍ നഷ്ടമാവും
BY vishnu vis14 March 2018 5:48 PM GMT
X
vishnu vis14 March 2018 5:48 PM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്നര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ നഷ്ടമാവും. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സാന്റ്നര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനാല്‍ത്തന്നെ ഒമ്പത് മാസത്തെ വിശ്രമം താരത്തിനാവശ്യമാണെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഈ സീസണിലെ സാന്റ്നറുടെ ഐപിഎല്‍ മോഹങ്ങള്‍ അവസാനിച്ചു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് താരത്തെ സ്വന്തമാക്കിയത്. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള കിവീസ് ടീമില്‍ നിന്നും സാന്റനര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. സാന്റ്നര്‍ക്ക് പകരം ടോഡ് ആസ്ട്ലേയെ കിവീസ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT