Sports

പരിക്ക്; ഡഗ്ലസിന് എട്ടാഴ്ച കളിക്കാനാവില്ല

പരിക്ക്; ഡഗ്ലസിന് എട്ടാഴ്ച കളിക്കാനാവില്ല
X

IMGമാഡ്രിഡ്: ബാഴ്‌സലോണയുടെ ബ്രസീലിയന്‍ ഡിഫന്റര്‍ ഡഗ്ലസ് പെരേരയ്ക്ക് പരിക്കുമൂലം എട്ടാഴ്ച കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ ചെല്‍സിക്കെതിരായ മല്‍സരത്തിലാണ് താരത്തിനു പരിക്കേറ്റത്.
മല്‍സരം തുടങ്ങി 13ാം മിനിറ്റില്‍ തന്നെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റു ഡഗ്ലസ് പിന്‍മാറുകയായിരുന്നു.

Next Story

RELATED STORIES

Share it