Flash News

പരിക്കേറ്റ മുസ്‌ലിം ലീഗ് നേതാവ് മരിച്ചു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിവസം തളിപ്പറമ്പ് ഏഴാം മൈലില്‍  സിപിഎം അക്രമത്തില്‍ പരിക്കേറ്റ മുസ്്‌ലിം ലീഗ് നേതാവ് മരിച്ചു. മുസ്്‌ലിം ലീഗ് തളിപ്പറമ്പ് നഗരസഭാ ഖജാഞ്ചി കെവിഎം കുഞ്ഞി (60) ആണ് മരിച്ചത്. മംഗലാപുരം ഇന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Next Story

RELATED STORIES

Share it