പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു
BY Sumeera SMR25 Jan 2016 4:06 AM GMT
Sumeera SMR25 Jan 2016 4:06 AM GMT
ജിദ്ദ: സിത്തീന്‍ സ്ട്രീറ്റില്‍ വാഹനമിടിച്ച് പരിക്കേറ്റ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥി ഫവാസ് ഇസ്മായില്‍ മരിച്ചു. തലശ്ശേരി സ്വദേശി കെ എം ഇസ്മായില്‍-ശഹനാസ് ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍ നടന്നുവരുന്ന സിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്കൂളിനായി ബൂട്ടണിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഫൈസലിയ്യയിലെ ഇര്ഫാന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചുവെന്നാണ് കരുതുന്നത്. സ്വദേശി പൗരന് ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT