പരാതി നല്കിയാല് രശീതി നല്‍കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്
BY kasim kzm8 Sep 2018 4:59 AM GMT
kasim kzm8 Sep 2018 4:59 AM GMT
കോഴിക്കോട്: ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ നല്കുന്ന പരാതികള്‍ക്ക് രസീത് നല്കുന്നുണ്ടോ എന്ന് മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലാ പോലിസ് മേധാവി പരിശോധന നടത്തി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പരാതികള്‍ക്ക് രസീത് നല്‍കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോലിസുദേ്യാഗസ്ഥര് നിര്‍ദേശം പാലിക്കാറില്ലെന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന് ജൂഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചില സ്റ്റേഷനുകളില്‍ പരാതി നല്കിയാല് രസീത് നല്‍കാറില്ലെന്ന് ആരോപിച്ച് വടകര അഞ്ചാംപീടിക സ്വദേശി സാലിം നല്കിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷന് ജില്ലാ പോലിസ് മേധാവിയില്‍ നിന്നും റിപോര്‍ട്ട് വാങ്ങിയിരുന്നു. പരാതികള്‍ക്ക് രസീത് നല്‍കണമെന്ന നിര്‍ദേശം ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കും റിപോര്‍ട്ടില്‍ പറയുന്നു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT