'പരാജയത്തിന്റെ കുഴി എല്‍ഡിഎഫ് സ്വയം തോണ്ടുന്നു'
BY Sumeera SMR15 May 2016 3:47 AM GMT
Sumeera SMR15 May 2016 3:47 AM GMT
കോഴിക്കോട്: വടകര സ്ഥാനാര്‍ഥി കെ കെ രമയ്ക്കെതിരേ നടന്ന ആക്രമണം ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനു പകരം തോല്‍വിക്കുള്ള ശവക്കുഴി തോണ്ടലാണെന്നും സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അപ്പുക്കുട്ടന് വള്ളിക്കുന്ന്. അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നില്‍ നില്ക്കുന്നു എന്ന് പറയുന്ന സിപിഎം അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതിക്രമം അപലപിക്കാന്‍ സിപിഎം നേതൃത്വവും എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും മുന്നോട്ടുവരാത്തതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT