Flash News

പരാജയം അംഗീകരിക്കുന്നു,ശക്തമായി തിരിച്ചുവരും: സിദാന്‍

പരാജയം അംഗീകരിക്കുന്നു,ശക്തമായി തിരിച്ചുവരും: സിദാന്‍
X


മാഡ്രിഡ്: ശനിയാഴ്ച ബാഴ്‌സിലോണയ്‌ക്കെതിരായ എല്‍ ക്ലാസിക്കോയുടെ പരാജയം ഏറ്റെടുത്ത് റയലിന്റെ ഇതിഹാസ കോച്ച് സിനദിന്‍ സിദാന്‍. തങ്ങളുടെ പരാജയത്തിന് ഞങ്ങള്‍തന്നെയാണ് ഉത്തരവാദികളെന്നും പുതുവര്‍ഷാരംഭത്തില്‍ കരുത്തോടെ തിരിച്ചു വന്ന് ലാലിഗയുടെ അമരത്തെത്തുമെന്നും സിദാന്‍ പറഞ്ഞു. എന്താണ് കളിക്കളത്തില്‍ സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞങ്ങള്‍ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടെന്ന് കേട്ടപ്പോള്‍ ഒരു വിരസമായ നിമിഷത്തിലൂടെയാണ് കടന്നു പോയതെന്ന് തോന്നി. പക്ഷേ പരാജയം ഫുട്‌ബോളില്‍ സ്വാഭാവികം മാത്രം സിദാന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it