പരസ്യ വരുമാനം കൂട്ടി റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന്
BY sdq Kappan25 Feb 2016 2:08 PM GMT
X
sdq Kappan25 Feb 2016 2:08 PM GMT
ന്യൂഡല്‍ഹി : ടിക്കറ്റ് നിരക്കുകള്‍ കൂട്ടാതെ തന്നെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി. മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാനം ഇപ്പോള്‍ 5 ശതമാനത്തില്‍ താഴെയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത് ആഗോള ശരാശരിയായ 10 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായി, റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ സ്ഥലം വാണിജ്യാവശ്യത്തിനായി വിനിയോഗിക്കും. പരസ്യ വരുമാനം കൂട്ടും. ചരക്ക് ഗതാഗതത്തില്‍ ഇ- കോമേഴ്സ് മേഖലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.
[related]
ഇതിനായി, റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായ സ്ഥലം വാണിജ്യാവശ്യത്തിനായി വിനിയോഗിക്കും. പരസ്യ വരുമാനം കൂട്ടും. ചരക്ക് ഗതാഗതത്തില്‍ ഇ- കോമേഴ്സ് മേഖലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.
[related]
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT