പരസ്യ പ്രചാരണം ഇന്നവസാനിക്കും

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായി ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച  ഫലമറിയും.
മൊത്തം 4,96,82,351 വോട്ടര്‍മാരില്‍ 2,52,05,820 പേര്‍ പുരുഷന്‍മാരാണ്.  2,44,71,979 സ്ത്രീകള്‍.
ഒരു സ്വതന്ത്രനടക്കം 223 സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നു. ഒരു കോണ്‍. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. ബിജെപി മുഴുവന്‍ സീറ്റിലും ജനവിധി തേടുമ്പോള്‍ ജെഡിഎസ് ബിഎസ്പി സഖ്യം 218 സീറ്റിലാണ് മല്‍സരിക്കുന്നത്. സിപിഎം 19 സീറ്റിലും സിപിഐ രണ്ടു സീറ്റിലും  രംഗത്തുണ്ട്.
Next Story

RELATED STORIES

Share it