പരവൂര്‍ വെടിക്കെട്ട്: രണ്ടുപേര്‍ കൂടി കീഴടങ്ങി
BY Sumeera SMR24 April 2016 7:19 PM GMT
Sumeera SMR24 April 2016 7:19 PM GMT
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി കീഴടങ്ങി. ക്ഷേത്ര ഭരണസമിതി അംഗം പ്രേംലാല്‍, ശ്യാംലാല്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങിയത്.
പുറ്റിങ്ങല്‍ ക്ഷേത്ര ഭരണസമിതി അംഗമാണ് പ്രേംലാല്‍. പ്രേംലാലിന്റെ സഹോദരനാണ് ശ്യംലാല്‍. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. അതേസമയം അറസ്റ്റിലായ കരാറുകാരന് കൃഷ്ണന്‍കുട്ടിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വെടിമരുന്നു വാങ്ങിയ ബില്ലുകളും നിരവധി രേഖകളും വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT