പരവൂര്‍ വെടിക്കെട്ട് ദുരന്തം: കെപിസിസി 10 ലക്ഷം നല്‍കി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെപിസിസി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കൈമാറി. വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗത്തിന് മുമ്പായിട്ടാണ് ചെക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it