Flash News

പരവൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു

പരവൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു
X
kollam-8
തിരുവനന്തപുരം: പരവൂര്‍ പൂറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പുതക്കുളം സ്വദേശി സത്യനാണ് മരിച്ചത്. മെഡിക്കല്‍ കോളജിലായിരുന്നു ഇയാള്‍. ഇതോടെ മരിച്ചവരുടെ എണ്ണം 114 ആയി. അതിനിടെ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it