പരവൂര്‍ വെടിക്കെട്ടപകടം; 27 പേരുടെ നില ഗുരുതരം: മുഖ്യമന്ത്രി
BY swapna en12 April 2016 5:51 AM GMT
X
swapna en12 April 2016 5:51 AM GMT
[related]
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരില്‍ 27 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനിടെ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ മനോജ് അറിയിച്ചു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. മൃതദേഹം തിരിച്ചറിയാത്ത 14 പേരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ 21 പേരെ കാണാതായതായും പരാതിയുണ്ട്. വെടിക്കെട്ട് നിരോധനം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT