പരവൂര്‍ വെടിക്കെട്ടപകടം: മരണം 116 ആയി
BY swapna en11 April 2016 11:10 AM GMT
X
swapna en11 April 2016 11:10 AM GMT
[related]
കൊല്ലം: ജില്ലയിലെ പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന വെട്ടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. പരിക്കേറ്റ നാനൂറോളം പേരില്‍ 63 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. മരിച്ചവരി 14 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ക്ക് അധികൃതര്‍ തയ്യാറെടുക്കുകയാണ്.
അപകടത്തെത്തുടര്‍ന്ന് ആരംഭിച്ച കണ്ട്രോള് റൂം നമ്പറുകള്‍: 04742512344, 9497930863, 9497960778
ഓരോ ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT