Flash News

പരവൂര്‍ വെടിക്കെട്ടപകടം; തിരിച്ചറിഞ്ഞ രണ്ടു പേര്‍

പരവൂര്‍ വെടിക്കെട്ടപകടം; തിരിച്ചറിഞ്ഞ രണ്ടു പേര്‍
X


dsfadfs index

[related]

കടയ്ക്കല്‍: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച 60 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടുപേരുടെ വിവരങ്ങള്‍: കോട്ടടുക്കല്‍ റജിലാ മന്‍സിലില്‍ ചക്കമല എന്നറിയപ്പെടുന്ന മുഹമ്മദ് ഇല്ല്യാസ് (58), കോട്ടുക്കല്‍ ഇടയ്ക്കാട്ട് മേലതില്‍ ബിജു (33) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മുഹമ്മദ് ഇല്ല്യാസിന്റെ ഭാര്യ ഖുറൈഷാ ബീവി, മക്കള്‍: അര്‍ഷാദ്, റജില. മരുമക്കള്‍: ഷിഫാന, കാമില്‍.
ബിജുവിന്റെ പിതാവ്: ഗോപാലപിള്ള. മാതാവ് ലക്ഷ്മികുട്ടിയമ്മ. സഹോദരങ്ങള്‍ ബിന്ദു , ശോഭന
Next Story

RELATED STORIES

Share it