പരവൂര്‍ ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി
BY sdq Kappan10 April 2016 2:34 PM GMT
X
sdq Kappan10 April 2016 2:34 PM GMT
കൊല്ലം: പ്രധാനമന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പരിക്കേറ്റവരെ കൊണ്ട് പോവുന്നത് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്ന വിവരം അധികൃതര്‍ അറിയുന്നത്. പ്രധാനമന്ത്രി വന്നു പോയതിന് ശേഷം മാത്രമേ പരിക്കേറ്റവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കൂവെന്നായിരുന്നു അധികൃതരുടെ നിലപാട്.
[related]
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT