Flash News

പരവൂര്‍ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം ധനസഹായം

പരവൂര്‍ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം ധനസഹായം
X


pfi help line

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കും.
Next Story

RELATED STORIES

Share it