പരവൂര്‍ അപകടം; എല്ലാ സഹായങ്ങളും നല്‍കും: മന്ത്രി
BY swapna en10 April 2016 5:35 AM GMT
X
swapna en10 April 2016 5:35 AM GMT
[related]
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികില്‍സാ സഹായങ്ങളും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തണമെങ്കില്‍ അതിനും സര്‍ക്കാര്‍ സഹായം നല്‍കും. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു മന്ത്രി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT