പരമ്പര തൂത്തുവാരാന്‍ യങ് ഇന്ത്യ
BY Sumeera SMR14 Jun 2016 7:28 PM GMT
Sumeera SMR14 Jun 2016 7:28 PM GMT
ഹരാരെ: സിംബാബ്വെയ്ക്കതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാനുറച്ച് യങ് ഇന്ത്യ ഇന്നു പാഡണിയും.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഗംഭീര വിജയമാഘോഷിച്ച ഇന്ത്യ ഇന്നും ജയം തുടരാനുള്ള ഒരുക്കത്തിലാണ്.
ഒന്നാം ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനും രണ്ടാമത്തെ കളിയില്‍ എട്ടു വിക്കറ്റിനുമാണ് ഇന്ത്യ എതിരാളികളെ കശാപ്പുചെയ്തത്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയൊഴികെ ടീമിലുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ലോകേഷ് രാഹുല്‍, യുസ്വേന്ദ്ര ചഹാല്‍ തുടങ്ങിയ പുത്തന്‍ താരോദയങ്ങളെ പരമ്പര ഇന്ത്യക്കു സമ്മാനിച്ചിരുന്നു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT