Flash News

പരമ്പര ഇന്ത്യക്ക്

പരമ്പര ഇന്ത്യക്ക്
X
indiaമെല്‍ബണ്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യക്ക്. രണ്ടാം മല്‍സരത്തില്‍ 27 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിക്കുകയായിരുന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഓസ്്‌ട്രേലിയ. കോലിയുടെയും ധവാന്റെയും രോഹിതിന്റെയും ബാറ്റിങ്ങ് മികവില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 157 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
Next Story

RELATED STORIES

Share it