പരമാധികാരം സംരക്ഷിക്കാന്‍ ശക്തി പ്രയോഗിക്കും: രാഷ്ട്രപതി
BY Sumeera SMR29 Nov 2015 3:08 AM GMT
Sumeera SMR29 Nov 2015 3:08 AM GMT
ഹസിമാര: പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യ സര്‍വശക്തിയും പ്രയോഗിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യ സമാധാനത്തിനു വേണ്ടി ഉറച്ച നിലപാടെടുക്കും. എന്നാല്‍, സുരക്ഷ മുന്നില്‍ക്കണ്ട് സൈനിക ശക്തിയെ വിനിയോഗിക്കും. പശ്ചിമ ബംഗാളില്‍ രണ്ടു യുദ്ധവിമാന സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങള്‍ പര്യാപ്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT