Flash News

പയ്യന്നൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

പയ്യന്നൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്
X


കണ്ണൂര്‍:പയ്യന്നൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്. രാവിലെ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
Next Story

RELATED STORIES

Share it