Flash News

പമ്പയിലെ കുടിവെള്ള കിയോസ്‌കുകള്‍ തകര്‍ത്തവര്‍ക്ക് എതിരേ നടപടി : മന്ത്രി



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ സ്ഥാപിച്ച കുടിവെള്ള കിയോസ്‌കുകള്‍ തകര്‍ത്തവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. ബോര്‍ഡിന്റെ വില കുറഞ്ഞ രാഷ്ട്രീയക്കളിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഈ നടപടി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
Next Story

RELATED STORIES

Share it