പനി: രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി

ന്യൂഡല്‍ഹി: പനി ബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി.
തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഇന്നലെയും ഇന്നുമായി നടക്കാനിരുന്ന പ്രചാരണ പരിപാടികളാണ് അദ്ദേഹം റദ്ദാക്കിയത്.പനിമൂലം വിശ്രമം ആവശ്യമാണെന്നും മൂന്നു സംസ്ഥാനങ്ങളിലെയും ജനങ്ങളെ കാണാനുള്ള അവസരം നഷ്ടമായതില്‍ ക്ഷമചോദിക്കുന്നതായും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it