പത്രവിലക്കിനെതിരേ എച്ച്എംസി അംഗങ്ങള്‍
BY kasim kzm11 March 2018 3:43 AM GMT
kasim kzm11 March 2018 3:43 AM GMT
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കിയ പത്രവിലക്ക് പിന്‍വലിക്കണമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം നൗഷാദ് കണ്ണങ്കര ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടി അപലപനീയമാണെന്നും പത്രവിലക്ക് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനതിട്ട: ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മറ്റി ഉടന്‍ വിളിച്ചു കൂട്ടണമെന്ന് സിപിഐ മണ്ഡലം അസി. സെക്രട്ടറിയും ആശുപത്രി മാനേജിങ് കമ്മറ്റിയംഗവുമായ അബ്ദുള്‍ ഷുക്കൂര്‍ ആവശ്യപ്പെട്ടു.
മാസങ്ങളായി കമ്മറ്റി വിളിക്കാറില്ല. പ്രവര്‍ത്തനങ്ങര്‍ ഏകാധിപത്യപരമായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. അടിയന്തരമായി കമ്മിറ്റി വിളിച്ച് കൂട്ടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT