പത്രപ്രവര്‍ത്തക ക്ഷേമപെന്ഷന് പദ്ധതി : ഭരണ സമിതി പുനഃസംഘടിപ്പിച്ചു
BY ajay G.A.G11 Nov 2015 1:08 PM GMT
ajay G.A.G11 Nov 2015 1:08 PM GMT
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് വൈസ് ചെയര്‍മാനും ഐ.ആന്‍ഡ് പി.ആര്.ഡി ഡയറക്ടര്‍ മിനി ആന്റണി കണ്‍വീനറും തൊഴില്‍ വകുപ്പ് സെക്രട്ടറി, ഐ. ആന്‍ഡ് പി.ആര്.ഡി വകുപ്പ് സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി പത്രപ്രവര്‍ത്തക ക്ഷേമ പെന്ഷന് പദ്ധതി ഭരണ സമിതി പുനസംഘടിപ്പിച്ചു. സമിതിയില്‍ പത്രപ്രവര്‍ത്തക യൂണിയന് പ്രതിനിധികളായി പി.എ.അബ്ദുള്‍ ഗഫൂര്‍, സി.നാരായണന്, ഷിബു ടി. ജോസഫ്, ടി. ജോര്‍ജ്ജ് ജോണ്‍, റസാക്ക് താഴത്തങ്ങാടി, ശ്യാം ബാബു എന്നിവരെയും മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളായി എന്‍.ശ്രീകുമാര്‍, എം.ടി.ബാലന്, സി.ആര്.രാമചന്ദ്രന്, ജോണ്‍ മുണ്ടക്കയം, പൂവച്ചല്‍ സദാശിവന് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT