Flash News

പത്താമത് സീതിഹാജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ചില്‍

ദുബയ്: പ്രവാസ ലോകത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഗ്രഹാതുരമായ ആവേശം പകര്‍ന്നു കൊണ്ട് ദുബയ്് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം മാര്‍ച്ച് മാസം ആദ്യ വാരത്തില്‍ നടക്കും. ലോകോത്തര നിലവാരമുള്ള ദുബയ്് അല്‍ വസല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുക.കേരളത്തിലെ പ്രമുഖ താരങ്ങള്‍ നയിക്കുന്ന പ്രഗല്‍ഭ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക.
Next Story

RELATED STORIES

Share it