പത്താന്‍കോട്ട് : സല്‍വിന്ദര്‍ സിങിന്റെ കൂട്ടുകാര്‍ക്കും നുണപരിശോധന
BY Sumeera SMR24 Jan 2016 8:30 PM GMT
Sumeera SMR24 Jan 2016 8:30 PM GMT
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമായ പഞ്ചാബ് പോലിസ് ഓഫിസര്‍ സല്‍വിന്ദര്‍ സിങിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ആക്രമണം നടക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ ജ്വല്ലറി ഉടമ രാജേഷ് വര്‍മ, ഇവര്‍ സന്ദര്‍ശിച്ച പാഞ്ച പീര്‍ ദര്‍ഗയുടെ കാവല്ക്കാരന് സോമരാജ് എന്നിവരെയാണ് ഈ ആഴ്ച എന്‍ഐഎ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
സല്‍വീന്ദര്‍ സിങിന്റെ പാചകക്കാരന് മദന്‍ ഗോപാലിനെയും എന്‍ഐഎ പരിശോധനക്കയച്ചേക്കും.
സല്‍വീന്ദര്‍ സിങിന്റെ പാചകക്കാരന് മദന്‍ ഗോപാലിനെയും എന്‍ഐഎ പരിശോധനക്കയച്ചേക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT