പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി
BY sdq Kappan3 May 2016 12:18 PM GMT
X
sdq Kappan3 May 2016 12:18 PM GMT
[related] കഴിഞ്ഞ ജനുവരിയില്‍ ആക്രമണമുണ്ടായ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി. വ്യോമതാവളത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ദുര്‍ബലമാണെന്നും കമ്മിറ്റി അംഗങ്ങളായ എംപിമാര്‍ വ്യക്തമാക്കി.
വ്യോമസേനയുടെ മിഗ് 21 പോര്‍വിമാനങ്ങളും എംഐ25 ആക്രമണ ഹെലികോപ്റ്ററുകളും അതിര്ത്തികടത്ത് മോശമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ തന്ത്രപരമായ സൗകര്യങ്ങള്‍ ഇല്ലെന്നും എംപിമാര്‍ പറഞ്ഞു. പ്രദീപ് ഭട്ടാചാര്യ അധ്യക്ഷനായ കമ്മിറ്റിയാണ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT