പത്താന്‍കോട്ട് തോക്കുചൂണ്ടി കാര്‍ തട്ടിയെടുത്തു
BY sdq Kappan23 March 2016 3:34 AM GMT
X
sdq Kappan23 March 2016 3:34 AM GMT
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടെ സുജന്പുരിനടത്താണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. രണ്ടു സിഖ് യുവാക്കളടങ്ങിയ മൂന്നംഗ സംഘമാണ് കാര്‍ തട്ടിയെടുത്തതെന്ന് എസ്എസ്പി ആര് കെ ബക്ശി പറഞ്ഞു.
സുജന്പുരിന് സമീപം ഹൈവേയില്‍ നിന്നാണ് കാര്‍ തട്ടിയെടുത്തത്.
[related]
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT