പത്താന്‍കോട്ട്: ക്ഷേത്രം സൂക്ഷിപ്പുകാരന് എന്‍ഐഎ സമന്‍സ്
BY Sumeera SMR13 Jan 2016 3:56 AM GMT
Sumeera SMR13 Jan 2016 3:56 AM GMT
ന്യൂഡല്‍ഹി:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ പഞ്ച്പീര്‍ ക്ഷേത്രം സൂക്ഷിപ്പുകാരന് സോമരാജിനെ എന്‍ഐഎ വിളിപ്പിച്ചു. അക്രമികള്‍ തന്നെ തട്ടിക്കൊണ്ടു പോവുന്നതിന് മുമ്പ് താന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ് അവകാശപ്പെടുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സമന്‍സയച്ചത്. സല്‍വിന്ദര്‍ സിങിനെ എന്‍ഐഎ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
ഉര്‍ദു, ഹിന്ദി, കശ്മീരി ഭാഷകള്‍ സംസാരിച്ചിരുന്ന അക്രമിക ള്‍ തന്നെ കണ്ണു കെട്ടി തട്ടിക്കൊണ്ടു പോയെന്നാണ് എസ്പി പഞ്ചാബ് പോലിസിന് നല്കിയ മൊഴി.
ഉര്‍ദു, ഹിന്ദി, കശ്മീരി ഭാഷകള്‍ സംസാരിച്ചിരുന്ന അക്രമിക ള്‍ തന്നെ കണ്ണു കെട്ടി തട്ടിക്കൊണ്ടു പോയെന്നാണ് എസ്പി പഞ്ചാബ് പോലിസിന് നല്കിയ മൊഴി.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT