Flash News

പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി

പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി
X
pathankot

ന്യൂഡല്‍ഹി: പഞ്ചാബിലെ  പത്താന്‍കോട്ട് സൈനീക താവളത്തിന് നേരെ നടന്ന ആക്രമണം അന്വേഷിക്കുന്ന പാക്കിസ്താന്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഐഎസ് ഐ ഉദ്യോഗസ്ഥരടക്കമുള്ള പാക്കിസ്താന്‍ സംയുക്ത അന്വേഷണ സംഘമാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്.  [related]

ചൊവ്വാഴ്ച സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന സംഘം സംഭവത്തിന് ദൃക്‌സാക്ഷികളായവരുമായി കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it