പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ അമിതമായി പ്രതികരിക്കരുതെന്ന് മുശര്‍റഫ്
BY Sumeera SMR13 Jan 2016 3:46 AM GMT
Sumeera SMR13 Jan 2016 3:46 AM GMT
ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേന ആസ്ഥാനത്തെ ആക്രമണത്തില്‍ ഇന്ത്യ അമിതമായി പ്രതികരണം നടത്തരുതെന്ന് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫ്. ഇന്ത്യയും പാകിസ്താനും 'ഭീകരവാദ'ത്തിന്റെ ഇരകളാണ്. എന്നാല്‍, ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ പാകിസ്താനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല മുശര്‍റഫ് പറഞ്ഞു. ഇന്ത്യയിലും സായുധാക്രമണങ്ങള്‍ വ്യാപകമാണ്. ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതില്‍ പിന്നെ രാജ്യത്തെ മുസ്ലിംകള് അസംതൃപ്തരാണെന്നും മുശര്‍റഫ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
യുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT