പത്താന്‍കോട്ടില്‍ അതീവ സുരക്ഷ

പത്താന്‍കോട്ട്: രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്താന്‍കോട്ട് വ്യാമതാവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അക്രമകാരികളെ കണ്ടാല്‍ വെടിവയ്ക്കാനും നിര്‍ദേശമുണ്ട്.അതേസമയം, അതിര്‍ത്തി ഗ്രാമങ്ങളില്‍ സൈന്യവും ബിഎസ്എഫും പഞ്ചാബ് പോലിസും സംയുക്തമായി അഞ്ചു മണിക്കൂര്‍ ഫഌഗ് മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it