പത്തനാപുരം

പത്തനാപുരം സംസ്ഥാനത്ത് ഏറ്റവും വലിയ താരപോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. ഇവിടെ മല്‍സരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികളെല്ലാം സിനിമാ താരങ്ങളാണ്. എല്‍ഡിഎഫില്‍ സിറ്റിങ് എംഎല്‍എയായ കേരള കോണ്‍ഗ്രസ്(ബി)യിലെ കെ ബി ഗണേഷ്‌കുമാറിനെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് പി വി ജഗദീഷ്‌കുമാറെന്ന ജഗദീഷിനെയാണ്. ഭീമന്‍ രഘുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഡ്വ. ഫൈസി എം പാഷയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it