പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
BY midhuna mi.ptk17 Jun 2017 6:11 AM GMT
X
midhuna mi.ptk17 Jun 2017 6:11 AM GMT
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പുതിയ ബ്ലോക്കില്‍ നാലാം നിലയില്‍ ഓപ്പറേഷന് തിയ്യറ്ററിന് പുറത്താണ് സംഭവം. പ്രിപ്പറേഷന്‍ മുറിയില്‍ വെള്ളം ചൂടാക്കുമ്പോഴാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ഓപ്പറേഷന് തിയ്യറ്ററില്‍ രോഗികളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT