പത്തനംതിട്ടയില്‍ എട്ട് മാസം ഗര്‍ഭിണിയുടെ വയറില്‍ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകന്‍
BY sruthi srt9 July 2018 5:09 AM GMT
X
sruthi srt9 July 2018 5:09 AM GMT
പത്തനംതിട്ട: ഗര്‍ഭിണിയെ സിപിഎം പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ പെരുനാട് സ്വദേശിനി സുനിക്കാണ് മര്‍ദനമേറ്റത്. സ്ഥലവാസിയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനുമായ പ്രദീപാണ് ഗര്‍ഭിണിയുടെ വയറില്‍ മര്‍ദിച്ചത്.
വാക്ക് തര്‍ക്കമാണ് കൈയ്യാംകളിയില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വാക്ക് തര്‍ക്കമാണ് കൈയ്യാംകളിയില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT