പതിമൂന്നുകാരിയെ നിരന്തരമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം
BY shinila shins12 May 2017 1:55 PM GMT
X
shinila shins12 May 2017 1:55 PM GMT
തൃശ്ശൂര്‍: പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. തൃശ്ശൂര്‍ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം സനില്‍ കെ ജയിംസിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സനിലുള്ളത്. 2013ല്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്സോ നിയമപ്രകാരം സനിലിനെ 40 വര്‍ഷം വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു. അതേസമയം, 2014ല്‍ നടത്തിയ പീഡനക്കേസിലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാസ്റ്റര്‍ പീഡിപ്പിച്ച കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുമ്പാകെ വെളിപ്പെടുത്തിയതോടെയാണ് സനിലിനെ അറസ്റ്റ് ചെയ്യുന്നത്.
[related]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT