പതിനേഴാം വാര്‍ഡ് ശ്രദ്ധേയമാക്കി നാട്ടുകാരുടെ അയ്യൂബ്
BY Sumeera SMR1 Nov 2015 5:23 AM GMT
Sumeera SMR1 Nov 2015 5:23 AM GMT
നാദാപുരം: കുമ്മങ്കോട്ടെ തീര്‍ച്ചിലോത്ത് അയ്യൂബിന്റെ സ്ഥാനാര്‍ഥിത്വം നാദാപുരം ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡിനെ ശ്രദ്ധേയമാക്കിരിക്കയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ നാട്ടുകാരനും ജനകീയനുമായ അയ്യൂബ് എസ്ഡിപിഐയുടെ കണ്ണട ചിഹ്നത്തില്‍ മല്‍സരിക്കുന്നത് ഇരു മുന്നണികള്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് സാധാരണ മല്‍സരമെങ്കിലും ജനങ്ങള്‍ക്കു വേണ്ടപ്പെട്ട അയ്യൂബ് മല്‍സരരംഗത്തെത്തിയത് ഇരു മുന്നണികളെയും വല്ലാതെ കുഴക്കുകയാണ്. മുസ്ലിംലീഗ് നേതാവായിരുന്ന തീര്‍ച്ചിലോത്ത് കുഞ്ഞമ്മദ് ഹാജിയുടെ മകനായ ഇദ്ദേഹം പൊതുപ്രവര്ത്തകന് എന്നതിലുപരി ജനങ്ങളുടെ ഏതു പ്രശ്നങ്ങളും ഏറ്റെടുത്ത് പരിഹാരം കാണുന്ന വ്യക്തിയാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ല. അയ്യൂബ് മല്സരിക്കുന്നുവെന്നറിഞ്ഞപ്പോള് മല്‍സരിക്കാന്‍ യുഡിഎഫില്‍ ആരും തയ്യാറായിരുന്നില്ല. അവസാനം മുസ്ലിംലീഗ് മണ്ഡലം നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ബംഗ്ലത്ത് മുഹമ്മദിനെ നിയോഗിക്കുകയായിരുന്നു. ആര് കെ പ്രവീണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT