പതിനാലുകാരിക്ക് പീഡനം, ഒത്താശ ചെയ്ത മാതാവും അറസ്റ്റില്‍
BY sruthi srt2 July 2018 5:07 AM GMT
X
sruthi srt2 July 2018 5:07 AM GMT
മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയെ ഓട്ടോ െ്രെഡവറായ യുവാവ് പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയുടെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ സഹായം ലഭിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ െ്രെഡവറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മങ്കട എസ്‌ഐ കെ.സതീഷ്, വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജ്യോതി, ബിന്ദു, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.
മങ്കട എസ്‌ഐ കെ.സതീഷ്, വനിതാ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജ്യോതി, ബിന്ദു, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT