പണാധിപത്യം
BY TK tk22 Nov 2015 6:30 AM GMT
TK tk22 Nov 2015 6:30 AM GMT
ജനാധിപത്യത്തെ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കാത്ത ഇന്ത്യക്കാര്‍ കുറവാണ്. എന്നാല്‍, എവിടെയൊക്കെയോ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രഹരമേറ്റിരിക്കുന്നു. നാം ഇനിയും ഉയിര്ത്തെഴുന്നേല്ക്കാന് തയ്യാറാവാത്തപക്ഷം ഇന്ത്യയെ ശിഥിലീകരണത്തിലേക്കാണു നയിക്കുക. പ്രധാന പ്രശ്നം പണം തന്നെ. രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പലതും പണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്തരം തിരഞ്ഞെടുപ്പുപ്രക്രിയകൊണ്ടുമാത്രം ജനാധിപത്യം നിലനിര്‍ത്താനാവില്ല.
ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും എത്രമാത്രം സംരക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്നതിലാണ് ജനാധിപത്യം പ്രതിഫലിക്കേണ്ടത്. ഏതു പാര്‍ട്ടി ഭരിക്കുന്നു എന്നതിലല്ല, മറിച്ച് ഏതു പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാന്‍ പ്രാപ്തിയുണ്ട് എന്നാണ് നാം നോക്കേണ്ടത്. അപ്പോള്‍ മാത്രമാണ് നാം നല്കുന്ന വോട്ട് പ്രസക്തമാവുന്നത്.
കെ ജുമാന അസീം
ആലത്തൂര്‍

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT